ക്ഷേ​മ​നി​ധി ഓ​ഫീ​സ് മാ​ർ​ച്ച്

11:22 PM Feb 13, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: കെ​ട്ടി​ട​നി​ർ​മാ​ണ മ​സ്ദൂ​ർ​സ​ഭ(​എ​ച്ച്എം​എ​സി)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലേ​യ്ക്കു മാ​ർ​ച്ച് ന​ട​ത്തി. ദേ​ശീ​യ നി​ർ​വാ​ഹക സ​മി​തി അം​ഗം മ​ന​യ​ത്ത് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് കെ.​അ​ന്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞ​ന്പാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​വി.​ത​ന്പാ​ൻ, കെ.​ര​വീ​ന്ദ്ര​ൻ, സി.​പ്ര​സ​ന്ന​ൻ, കെ.​നാ​രാ​യ​ണ​ൻ, ടി.​അ​ജി​ത, പി.​വി. ബാ​ല​ൻ, വി.​വി. അ​ന്പാ​ടി. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​വി. വി​ജ​യ​ൻ സ്വാ​ഗ​ത​വും കെ.​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.