ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി സ്മൃ​തി സം​ഗ​മം ന​ട​ത്തി

11:16 PM Feb 13, 2017 | Deepika.com
മാ​ത​മം​ഗ​ലം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ ഏ​ഴാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ത​മം​ഗ​ലം രാ​ഗ​ല​യം ക​ലാ​ക്ഷേ​ത്രം സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ത്യ​ഭാ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി അ​വാ​ർ​ഡ് ജേ​താ​വ് രാ​മ​കൃ​ഷ്ണ​ൻ ക​ണ്ണോം പു​ത്ത​ഞ്ചേ​രി സ്മൃ​തി ഭാ​ഷ​ണം ന​ട​ത്തി. ക​ലാ​ക്ഷേ​ത്രം ഡ​യ​റ​ക്ട​ർ ര​മേ​ശ​ൻ പെ​രി​ന്ത​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​രാ​യ​ണ​ൻ വാ​ഴ​ക്കോ​ട്, പി.​വി.​ഗ​ണേ​ശ​ൻ, കെ. ​ക​മ​ലാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​വി. മേ​ഘ സ്വാ​ഗ​ത​വും തു​ഷാ​ര ഭാ​സ്ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സി.​വി.​ദ​ർ​ശ​ന, സൗ​പ​ർ​ണി​ക, എ​സ്.​വി.​ദ​യ, സേ​തു തു​ട​ങ്ങി​യ​വ​ർ പു​ത്ത​ഞ്ചേ​രി​യു​ടെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.