ഇനി തടിക്കടവിന്‍റെ കഥ വായിക്കാം

11:15 PM Feb 13, 2017 | Deepika.com
ത​ടി​ക്ക​ട​വ്: ത​ടി​ക്ക​ട​വ് ദേ​ശ​ത്തി​നെ​ക്കു​റി​ച്ചും ചു​റ്റു​പാ​ടു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭ​കാ​ലം മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ത​ടി​ക്ക​ട​വ് ഗ​വ. ഹൈ​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ "ക​ഥ​പ​റ​യും ക​ട​വ്' എ​ന്ന ച​രി​ത്ര​പു​സ്ത​കം ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ കെ.​വി. ബാ​ബു യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എം. ​ശ്രീ​കു​മാ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​ഴ​യ​കാ​ല ച​രി​ത്രം പ​ഠി​ക്കു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​ത്തു​ണ്ടാ​യ വ​ള​ർ​ച്ച​യും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു പു​സ്ത​കം ത​യാ​റാ​ക്കി​യ​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ത​ളി​പ്പ​റ​ന്പ് ഡി​ഇ​ഒ ബാ​ല​ച​ന്ദ്ര​ൻ മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം മ​നു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ബി​ജു, എ​സ്എം​സി പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ഖ​ദീ​ജ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​നി​ൽ​കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി കെ. ​ര​മേ​ശ​ൻ, സ്കൂ​ൾ ലീ​ഡ​ർ ആ​ൽ​ബ​ർ​ട്ട് സ​ജി, മു​ഖ്യാ​ധ്യാ​പ​ക​ൻ എ.​കെ. ജ​യ​രാ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.