വ​യോ​ധി​ക​യെ നാ​ലം​ഗ​സം​ഘം ആ​ക്ര​മി​ച്ചു

11:14 PM Feb 13, 2017 | Deepika.com
ക​ണ്ണൂ​ർ: വ​യോ​ധി​ക​യെ നാ​ലം​ഗ​സം​ഘം ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15 ഓ​ടെ പ​ള്ളി​ക്കു​ന്ന് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ക​രി​ന്പി​ൻ ഹൗ​സി​ലെ സ​ത്യ​ഭാ​മ (79) യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സ​ത്യ​ഭാ​മ​യു​ടെ പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​ർ​ക്കെ​തി​രേ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.