വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പി​നു സ്വീ​ക​ര​ണം നാ​ളെ

11:04 PM Feb 13, 2017 | Deepika.com
അ​ങ്ക​മാ​ലി: പാ​ദു​വാ​യി​ൽ നി​ന്നെ​ത്തി​ച്ച വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പി​നു സു​ബോ​ധ​ന പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ നാ​ളെ സ്വീ​ക​ര​ണം ന​ൽ​കും. വൈ​കു​ന്നേ​രം 5.30ന് ​പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന തി​രു​ശേ​ഷി​പ്പ് 6.30 വ​രെ ദേ​വാ​ല​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു പ്രാ​ർ​ഥ​ന​യ്ക്കും പൊ​തുവ​ണ​ക്ക​ത്തി​നു​മാ​യി വ​യ്ക്കും. തി​രു​ശേ​ഷി​പ്പ് നേ​രി​ട്ടു കാ​ണാ​നും ചും​ബി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ​ക്ക് 9400032982 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്ക​ണം.