താ​ഴം​ചി​റ പാ​ട​ശേ​ഖ​ര​ത്തി​നു തീ ​പി​ടി​ച്ച ു

11:04 PM Feb 13, 2017 | Deepika.com
പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ താ​ഴം​ചി​റ പാ​ട​ശേ​ഖ​ര​ത്തി​നു തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെയാ​യി​രു​ന്നു സം​ഭ​വം. അ​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ പു​ല്ല് പൂ​ർ​ണ​മാ​യും ക​ത്തി. തീ ​പി​ടി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. ആ​രെ​ങ്കി​ലും സി​ഗ​റ​റ്റ് കു​റ്റി പാ​ട​ത്തേ​യ്ക്ക് എ​റി​ഞ്ഞ​താ​വാ​മെ​ന്നു ക​രു​തു​ന്നു.തീ ​ആ​ളി​പ​ട​ർ​ന്ന​തി​നാ​ൽ പാ​ട​ത്ത് കെ​ട്ടി​യി​രു​ന്ന ഏ​താ​നും ആ​ടു​ക​ളും പോ​ത്തു​ക​ളും ചി​ത​റി​യോ​ടി. നാ​ട്ടു​കാ​ർ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും പു​ത്ത​ൻ​വേ​ലി​ക്ക​ര പോ​ലീ​സും എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​ല്ല.