യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ത്യഗ്ര​ഹം ന​ട​ത്തി

11:04 PM Feb 13, 2017 | Deepika.com
ആ​ലു​വ: ആ​ലു​വ ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രേ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. ആ​ലു​വ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സ​ത്യ​ഗ്ര​ഹം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​എ. അ​ബ്ദു​ൾ മു​ത്ത​ലി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ലോ​ന​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ണ്‍​സ വ​ർ​ഗീ​സ്, വി​വി​ധ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​എ​ൻ . ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​കെ. ഷാ​ന​വാ​സ്, എ.​എം. അ​ലി, കൊ​ച്ചു​റാ​ണി, കെ.​സി. മാ​ർ​ട്ടി​ൻ, ടി.​ടി. ടെ​റ്റ​സ്, കെ.​എ. ഷു​ഹൈ​ബ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​വി. സെ​ബാ​സ്റ്റ്യ​ൻ, ലി​ന്‍റോ പി. ​അ​ന്‍റു, ടി.​ടി. ജ​യ​ൻ, സി.​കെ. ബീ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​ങ്ങാ​ട്, ക​ടു​ങ്ങ​ല്ലൂ​ർ, വ​രാ​പ്പു​ഴ, ഏ​ലൂ​ർ, ശ്രീ​മൂ​ല​ന​ഗ​രം, കാ​ഞ്ഞൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളാ​ണു സ​ത്യാ​ഗ്ര​ഹം ന​ട​ത്തി​യ​ത്.