ക​റ​ൻ​സി ര​ഹി​ത പ​ണ​മി​ട​പാ​ട്; ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി

11:04 PM Feb 13, 2017 | Deepika.com
ആ​ലു​വ: ക​ട​ത്തു​ക​ട​വ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ക​റ​ൻ​സി ര​ഹി​ത പ​ണ​മി​ട​പാ​ടി​നെ കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​ഓ​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ. അ​ബ്ദു​ൾ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ എം.​ടി. ജേ​ക്ക​ബ്, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ബി. ​ഇ​ക്കാ​വു അ​മ്മ, അ​സോ. സെ​ക്ര​ട്ട​റി സി.​ബി. നാ​യ​ർ, കെ.​പി. രാ​ജീ​വ​ൻ, ജാ​സ്മ സാ​ദ്ധീ​ഖ്, മും​താ​സ് മൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫെ​ഡ​റ​ൽ ബാ​ങ്ക് അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ പി.​വി. ജി​തേ​ഷ് ക്ലാ​സ് ന​യി​ച്ചു.