തൈക്കാട് ആശുപത്രിയിൽ ഉടനെ ഫിസിഷ്യനെ നിയമിക്കണമെന്ന്
10:24 PM Feb 13, 2017 | Deepika.com
തിരുവനന്തപുരം: കഴിഞ്ഞ നാലുമാസമായിട്ട് ഫിസിഷ്യനില്ലാതാ യ ജില്ലാ ഗവണ്മെന്റ് വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രി ഉടൻ ഫിസിഷ്യനെ നിയമ ക്കണമെ ന്നാവശ്യപ്പെട്ട് മന്ത്രി കെ.കെ. ശൈലജയ്ക്ക് നിവേദനം നൽ കിയ തായി ’ഫറ്റേർണിറ്റി ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് തിരുവനന്തപുരം ജനറൽ സെക്രട്ടറി പി.ജയദേവൻനായർ, പ്രസിഡന്റ് പോത്തൻകോട് ജോണ്സണ്, ട്രഷറർ ഷറഫുദീൻ സാഹബ് എന്നിവർ അറിയിച്ചു.