ലോ അക്കാഡമിയിലെ മു​ഴു​വ​ൻ പു​റ​ന്പോ​ക്കു ഭൂ​മി​യും തി​രി​ച്ചു​പി​ടി​ക്ക​ണം: കെ.​പി. രാ​ജേ​ന്ദ്ര​ൻ

10:24 PM Feb 13, 2017 | Deepika.com
ആ​ര്യ​നാ​ട്: പേ​രൂ​ർ​ക്ക​ട ലോ ​അ​ക്കാ​ഡ​മി ലോ ​കോ​ള​ജി​ന്‍റെ പു​റ​ന്പോ​ക്കു ഭൂ​മി പി​ടി​ച്ചെ​ടു​ത്ത ന​ട​പ​ടി പോ​ലെ വി​വി​ധ ഏ​ജ​ൻ​സി​ക​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ളും അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ പു​റ​ന്പോ​ക്കു ഭൂ​മി​യും ക​ണ്ടെ​ത്തു​വാ​ൻ ശ്ര​മം ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി കെ.​പി. രാ​ജേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​മാ​സം 28ന് ​ന​ട​ക്കു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ബി​കെഎംയു) സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ന്‍റെ മു​ന്നോ​ടി​യാ​യി ആ​ര്യ​നാ​ട്ട് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല സ​മ​ര പ്ര​ച​ര​ണ​ജാ​ഥ​യു​ടെ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചെ​യ​ർ​മാ​ൻ പ​ള്ളി​ച്ച​ൽ വി​ജ​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ പി.​കെ. കൃ​ഷ്ണ​ൻ, വൈ​സ് ക്യാ​പ്റ്റ​ൻ കെ.​ഡി. മോ​ഹ​ന​ൻ, ഡ​യ​റ​ക്ട​ർ പി. ​സു​ഗ​ത​ൻ, ജി.​ആ​ർ. അ​നി​ൽ, ജെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, മീ​നാ​ങ്ക​ൽ കു​മാ​ർ, വി​തു​ര സ​ദാ​ശി​വ​ൻ, എം.​എ​സ്. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.