കാൽവഴുതി കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

10:24 PM Feb 13, 2017 | Deepika.com
ക​ഴ​ക്കൂ​ട്ടം:​പ​മ്പ് സെ​റ്റ് ന​ന്നാ​ക്കാ​ൻ ഇ​റ​ങ്ങ​വെ കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. കാ​ട്ടാ​യി​കോ​ണം ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ബി​നു​ലാ​ൽ ആ​ണ് കാ​ട്ടാ​യി​കോ​ണം പ​ട്ടാ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ശ്രീ​ക​ണ്ഠ​ൻ എ​ന്ന​യാ​ളു​ടെ കി​ണ​റ്റി​ൽ വീ​ണ​ത്. പ​മ്പ് കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ പ​മ്പ് ന​ന്നാ​ക്കാ​നാ​യി 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ ഇ​റ​ങ്ങു​മ്പോ​ൾ തൊ​ടി​യു​ടെ ഭാ​ഗം അ​ട​ർ​ന്ന് കാ​ൽ​വ​ഴു​തി ബി​നു​ലാ​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ്ക​ഴ​ക്കൂ​ട്ടം ടെ​ക്ന​നോ​പാ​ർ​ക്കി​ലെ ഫ​യ​ർ​ഫോ​ഴ്സി​ലെ​ഫ​യ​ർ​മാ​ൻ​മാ​രാ​യ,വി.​പി.​മ​ധു, സ​ന്തോ​ഷ്,ശ്രീ​കു​മാ​ർ,അ​രു​ൺ,ഹാ​മി​ൾട്ട​ൻ, അ​നീ​ഷ്, സ​ന​ൽ​തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​ബി​നു​ലാ​ലി​നെ​ ക​ര​യ്ക്കെ​ത്തി​ച്ചു
.കാ​ലി​നു പരി​ക്കേ​റ്റ​ ബി​നു​ലാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചു