ബൈക്ക് ഓ​ട്ടോ​യി​ലി​ടി​ച്ച് യുവാവ് മ​രി​ച്ചു

10:23 PM Feb 13, 2017 | Deepika.com
കാ​ട്ടാ​ക്ക​ട: ബൈ​ക്ക് ഓ​ട്ടോ​യി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യുവാവ് മരിച്ചു. കാ​ട്ടാ​ക്ക​ട ച​ന്ദ്ര​മം​ഗ​ലം ലാ​ൽ ഭ​വ​നി​ൽ ജ​സ്റ്റ​സ് -ലീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജ​യ​ലാ​ൽ (28) ആണ് മ​രി​ച്ചത്. കാ​ട്ടാ​ക്ക​ട ബാ​ല​രാ​മ​പു​രം റോ​ഡി​ൽ തൂ​ങ്ങാം​പാ​റ​യ്ക്ക​ടു​ത്ത് വൈകുന്നരേ അഞ്ചോടെയായിരുന്നു അ​പ​ക​ടം. ഉൗ​രൂ​ട്ട​ന്പ​ല​ത്തു നി​ന്നും വീ​ട്ടി​ലേ​യ്കക്കുപോ​ക​വെ മു​ന്നി​ലൂ​ടെ പോ​യ ഓ​ട്ടോ​റി​ക്ഷ അ​പ്ര​തീ​ക്ഷി​ത​മാ​യി തി​രി​ച്ച​പ്പോ​ൾ ഓ​ട്ടോ​യി​ൽ ത​ട്ടി ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ജ​ലാ​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​ണ്. സ​ഹോ​ദ​രി : ജ​ല​ജ. മൃ​ത​ദേ​ഹം​ സം​സ്ക​രി​ച്ചു.