വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ചു

10:23 PM Feb 13, 2017 | Deepika.com
മെ​ഡി​ക്ക​ൽ കോ​ള​ജ് : വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൃ​ദ്ധ​ൻ മ​രി​ച്ചു. അ​ഞ്ച​ൽ പ​ന​യം​ചേ​രി ചെ​റു​വ​ള്ളി വീ​ട്ടി​ൽ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള (62) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.