ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

10:23 PM Feb 13, 2017 | Deepika.com
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് പു​തൂ​ർ​ക്കോ​ണം ദേ​വീ​ക്ഷേ​ത്ര ട്ര​സ്റ്റ് ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി.​കെ ഗി​രി​ധ​ര ഗോ​പ​ൻ (പ്ര​സി​ഡ​ന്‍റ്), കെ. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ (സെ​ക്ര​ട്ട​റി), എ​ൻ. ഗോ​പ​കു​മാ​ർ (ട്ര​ഷ​റ​ർ), എ​സ്. ബി​നു​കു​മാ​ർ (വൈ​സ്പ്ര​സി​ഡ​ന്‍റ്), എ. ​ഷാ​ജി​കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി). എ​സ്. ജ​യ​കു​മാ​ർ, ന​ടേ​ശ​ൻ ചെ​ട്ടി​യാ​ർ, എ. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, എം. ​ജ​യ​കു​മാ​ര​ൻ നാ​യ​ർ, കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ, ജി. ​പ്ര​മോ​ദ്കു​മാ​ർ, കെ. ​മ​ഹാ​ദേ​വ​ൻ നാ​യ​ർ, എ​സ്. ര​മേ​ശ്, ടി. ​രാ​മ​ച​ന്ദ്ര​ൻ ചെ​ട്ടി​യാ​ർ, എ​സ്. സ​നി​ൽ​കു​മാ​ർ (ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ).