അരുവിക്കുഴി പള്ളിയിൽ തിരുനാൾ 16 മുതൽ

09:47 PM Feb 13, 2017 | Deepika.com
അ​രു​വി​ക്കു​ഴി: ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ലൂ​ർ​ദ്മാ​താ​വി​ന്‍റെ യും ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് 16ന് ​കൊ​ടി‍യേ​റും. വൈ​കു​ന്നേ​രം 4.15ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ​കു​ർ​ബാ​ന. തു​ട​ർ​ന്നു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. പൂ​ർ​വീ​കാ​നു​സ്മ​ര​ണ ദി​ന​മാ​യ 17ന് ​വൈ​കു​ന്നേ​രം 4.15നു ​ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന. തു​ട​ർ​ന്നു സെ​മി​ത്തേ​രി​യി​ൽ ധൂ​പ​ശു​ശ്രൂ​ഷ.
18ന് ​രാ​വി​ലെ 6.45ന് ​സ​പ്ര, വി​ശു​ദ്ധ​കു​ർ​ബാ​ന ( കൂ​ട്ട​മാ​വ് ക​പ്പേ​ള​യി​ൽ). ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന. 5.15നു ​പ്ര​ദ​ക്ഷി​ണം (കൂ​ട്ട​മാ​വ്, ഇ​രു​ന്പു​കു​ഴി വ​ഴി പ​ള്ളി​ക്ക​ത്തോ​ട് വ​ഴി പ​ള്ളി​യി​ലേ​ക്ക്) പ്ര​സം​ഗം പ​ള്ളി​ക്ക​ത്തോ​ട് ക​പ്പേ​ള​യി​ൽ.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 19നു ​രാ​വി​ലെ 6.45ന് ​സ​പ്ര, വി​ശു​ദ്ധ​കു​ർ​ബാ​ന. 10ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്നു കൊ​ടി​യി​റ​ക്ക്, സ​മാ​പ​ന പ്രാ​ർ​ഥ​ന.