കു​​ടി​​വെ​​ള്ളം മു​​ട​​ങ്ങി; എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​ത്തി​​യി​​രി​​പ്പു സ​​മ​​രം

09:47 PM Feb 13, 2017 | Deepika.com
കോ​​ട്ട​​യം: കു​​ടി​​വെ​​ള്ളം മു​​ട​​ങ്ങി. എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ വാ​​ട്ട​​ർ ടാ​​ങ്കി​​നു മു​​ന്പി​​ൽ കു​​ത്തി​​യി​​രി​​പ്പു സ​​മ​​രം ന​​ട​​ത്തി. പ​​ന​​ച്ചി​​ക്കാ​​ട് പ്ര​​ദേ​​ശ​​ത്തെ ശു​​ദ്ധ​​ജ​​ല​​വി​​ത​​ര​​ണം മു​​ട​​ങ്ങി​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കൊ​​ല്ലാ​​ട് എ​​സ്എ​​ൻ​​ഡി​​പി​​യ്ക്കു​​സ​​മീ​​പ​​മു​​ള്ള വാ​​ട്ട​​ർ​​ടാ​​ങ്കി​​നു മു​​ന്പി​​ലാ​​ണ് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ കു​​ത്തി​​യി​​രി​​പ്പ് സ​​മ​​രം ന​​ട​​ത്തി​​യ​​ത്. വാ​​ട്ട​​ർ ടാ​​ങ്കി​​ൽ എ​​ത്തു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വ് ടാ​​ങ്കി​​നു സ​​മീ​​പം എ​​ല്ലാ ദി​​വ​​സ​​വും പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ക, വെ​​ള്ളം എ​​ത്തി​​ക്കു​​ന്ന ഭാ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​റി​​യി​​പ്പ് പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ​​ഴി ന​​ൽ​​കു​​ക, പൈ​​പ്പു ലൈ​​നു​​ക​​ളി​​ലെ ചോ​​ർ​​ച്ച പ​​രി​​ഹ​​രി​​ക്കു​​ക, അ​​ന​​ധി​​കൃ​​ത ക​​ണ​​ക്ഷു​​ക​​ളെ​​ക്കു​​റി​​ച്ച് പ​​രി​​ശോ​​ധി​​ക്കു​​ക, ടാ​​ങ്കി​​ൽ​​നി​​ന്നും ടാ​​ങ്ക​​ർ ലോ​​റി​​യി​​ലേ​​ക്കു വെ​​ള്ളം ശേ​​ഖ​​രി​​ച്ചു വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തു നി​​ർ​​ത്തു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ കു​​ത്തി​​യി​​രി​​പ്പ് സ​​മ​​രം ന​​ട​​ത്തി​​യ​​ത്.
തു​​ട​​ർ​​ന്ന് വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​രും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ​​ണ​​ൻ എം​​എ​​ൽ​​എ​​യും ത​​മ്മി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ ആ​​വ​​ശ്യ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കാ​​മെ​​ന്ന ഉ​​റ​​പ്പിേ·​​ൽ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ​​യും 20 മു​​ത​​ൽ 23വ​​രെ​​യു​​ള്ള വാ​​ർ​​ഡു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യി​​ലേ​​റെ​​യാ​​യി കു​​ടി​​വെ​​ള്ളം വി​​ത​​ര​​ണം മു​​ട​​ങ്ങി​​യി​​രു​​ന്നു. വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി താ​​ൽ​​ക്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​രു​​ടെ പി​​ടി​​പ്പു​​കേ​​ടാ​​ണ് ജ​​ല​​വി​​ത​​ര​​ണം മു​​ട​​ങ്ങാ​​ൻ കാ​​ര​​ണ​​മെ​​ന്നു കൊ​​ല്ലാ​​ട് കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​രോ​​പി​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ ജീ​​വ​​ന​​ക്കാ​​ര​​നെ മാ​​റ്റ​​മെ​​ന്നു വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി അ​​ധി​​കൃ​​ത​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യ്ക്ക് ഉ​​റ​​പ്പു​​ന​​ൽ​​കി​​യ​​താ​​യി കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​റി​​യി​​ച്ചു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സി​​ബി ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ർ, ജോ​​ണ്‍ ചാ​​ണ്ടി, ജ​​യ​​ൻ ബി. ​​മ​​ഠം, ത​​ന്പാ​​ൻ കു​​ര്യ​​ൻ വ​​ർ​​ഗീ​​സ്, കു​​ര്യ​​ൻ വ​​ർ​​ക്കി, കു​​ഞ്ഞു​​മോ​​ൻ ഏ​​ഴാ​​ച്ചേ​​രി, ഗി​​രി​​ജാ തു​​ള​​സീ​​ധ​​ര​​ൻ, ആ​​നി മാ​​മ്മ​​ൻ, ഉ​​ദ​​യ​​കു​​മാ​​ർ, ടി.​​ടി. ബി​​ജി, ത​​ങ്ക​​മ്മ മ​​ർ​​ക്കോ​​സ്, വ​​ത്സ​​ല അ​​പ്പു​​ക്കു​​ട്ട​​ൻ, മി​​നി ഇ​​ട്ടി​​ക്കു​​ഞ്ഞ്, ല​​തീ​​ഷ് കു​​മാ​​ർ, കെ.​​എ​​സ്. സു​​ശാ​​ന്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.