ഒ.​​എ​​ൻ.​​വി. അ​​നു​​സ്മ​​ര​​ണം നടത്തി

09:44 PM Feb 13, 2017 | Deepika.com
കോ​​ട്ട​​യം: എ​​ഴു​​ത്തു​​കാ​​ർ എ​​ന്തെ​​ഴു​​ത​​ണ​​മെ​​ന്നു തീ​​ട്ടൂ​​രം ന​​ൽ​​കു​​ന്ന ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ​​ക്കു മു​​ന്നി​​ൽ എ​​ഴു​​ത്തി​​ന്‍റെ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​​വേ​​ണ്ടി വാ​​ദി​​ച്ച​​യാ​​ളാ​​ണ് ഒ.​​എ​​ൻ.​​വി.​​യെ​​ന്ന് സി​​പി​​ഐ ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി​​യേ​​റ്റം​​ഗം പ​​ന്ന്യ​​ൻ ര​​വീ​​ന്ദ്ര​​ൻ. ഇ​​പ്റ്റ ജി​​ല്ലാ ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച ഒ.​​എ​​ൻ.​​വി. അ​​നു​​സ്മ​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
വി.​​ബി. ബി​​നു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ. ​​ബാ​​ബു ചെ​​റി​​യാ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഇ​​പ്റ്റ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി അ​​നി​​ൽ ബി​​ശ്വാ​​സ്, സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ. ശ​​ശി​​ധ​​ര​​ൻ, ഡോ. ​​എം.​​ജി. ബാ​​ബു​​ജി, ഡോ. ​​ബി​​ജു കൈ​​പ്പാ​​റേ​​ട​​ൻ, ഡോ. ​​രാ​​ജു വ​​ള്ളി​​ക്കു​​ന്നം, പ്ര​​ഫ. നെ​​ടും​​കു​​ന്നം ര​​ഘു​​ദേ​​വ്, ഷാ​​ജി വെ​​ങ്കി​​ടേ​​ത്ത്, എ​​ലി​​ക്കു​​ളം ജ​​യ​​ദേ​​വ്, ടി.​​ജി.​​ബി. മേ​​നോ​​ൻ, വി.​​കെ. ക​​രു​​ണാ​​ക​​ര​​ൻ, അ​​നി​​യ​​ൻ മാ​​ത്യു, ബൈ​​ജു വ​​യ​​ല​​ത്ത്, പ്ര​​സ​​ന്ന​​ൻ ആ​​നി​​ക്കാ​​ട്, ജി.​​ആ​​ർ. പ​​ണി​​ക്ക​​ർ, പി.​​ജി. ഷ​​ണ്‍​മു​​ഖം എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. തു​​ട​​ർ​​ന്ന് ഒ.​​എ​​ൻ.​​വി. ക​​വി​​ത​​ക​​ളു​​ടെ​​യും ഗാ​​ന​​ങ്ങ​​ളു​​ടെ​​യും നാ​​ട​​ൻ​​പാ​​ട്ടു​​ക​​ളു​​ടെ​​യും ആ​​ലാ​​പ​​ന​​വും ന​​ട​​ന്നു.