"സൃ​​ഷ്ടി 2017 ' ​​അ​​ഖി​​ലേ​​ന്ത്യാ എ​​ൻ​​ജി​​നിയ​​റിം​​ഗ് പ്രോ​​ജ​​ക്്ട് പ്ര​​ദ​​ർ​​ശ​​ന​​ത്തിന് തുടക്കം

09:44 PM Feb 13, 2017 | Deepika.com
കോ​​ട്ട​​യം: അ​​ടു​​ക്ക​​ള​​യി​​ൽ അ​​പ്പം ഉ​​ണ്ടാ​​ക്കു​​ന്പോ​​ൾ ശ​​രി​​യാ​​കു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി വേ​​ണ്ട. ഓ​​ട്ടോ​​മാ​​റ്റി​​ക് അ​​പ്പം നി​​മി​​ഷ​​ങ്ങ​​ൾ​​ക്ക​​കം ത​​യാ​​റാ​​ക്കു​​ന്ന പു​​ത്ത​​ൻ ക​​ണ്ടു​​പി​​ടു​​ത്തം.
സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ന​​വീ​​ന ആ​​ശ​​യ​​ങ്ങ​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ച്ച് ആ​​വി​​ഷ്ക​​ര​​ണ ത​​ല​​ത്തി​​ൽ എ​​ത്തി​​ക്കു​​വാ​​നാ​​യി സെ​​ന്‍റ് ഗി​​റ്റ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന "സൃ​​ഷ്ടി 2017 ' ​​അ​​ഖി​​ലേ​​ന്ത്യാ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് പ്രോ​​ജ​​ക്്ട് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലാ​​ണ് പൂ​​ർ​​ണ​​മാ​​യും ഓ​​ട്ടോ​​മാ​​റ്റി​​കാ​​യ യ​​ന്ത്രം പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു​​ട്ടു​​ള്ള​​ത്. അ​​പ്പം ഉ​​ണ്ടാ​​ക്കു​​വാ​​നു​​ള്ള മാ​​വ് യ​​ന്ത്ര​​ത്തി​​ൽ ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ള്ള പാ​​ത്ര​​ത്തി​​ൽ ഒ​​ഴി​​ച്ചാ​​ൽ മ​​തി​​യാ​​കും. കൃ​​ത്യ​​മാ​​യ വ​​ലി​​പ്പ​​ത്തി​​ലും ക​​ന​​ത്തി​​ലും ച​​ട്ടി​​യി​​ൽ ഒ​​ഴി​​ക്കു​​വാ​​ൻ പ്ര​​ത്യേ​​കം ക​​റ​​ങ്ങു​​ന്ന സം​​വി​​ധാ​​നം. നി​​ർ​​ദ്ദി​​ഷ്ട ലോ​​ക്ക​​ർ സി​​സ്റ്റ​​ത്തിൽ ചു​​റ്റു​​ന്ന അ​​പ്പം ശേ​​ഖ​​രി​​ക്കു​​വാ​​ൻ വെ​​ച്ചി​​ട്ടു​​ള്ള പാ​​ത്ര​​ത്തി​​ൽ ത​​നി​​യെ വ​​ന്നു വീ​​ഴു​​ന്നു.​​പൂ​​ർ​​ണ​​മാ​​യും മ​​നു​​ഷ്യ പ്ര​​യ​​ത്നം വേ​​ണ്ടാ​​ത്ത ഇ​​ത്ത​​രം യ​​ന്ത്രം ആ​​ദ്യ​​മാ​​ണെ​​ന്ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു.​​
സെ​​ന്‍റ് ഗി​​റ്റ്സ് എ​​ൻ​​ജി​​നിയ​​റിം​​ഗ് കോ​​ള​​ജി​​ലെ മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നിയ​​റി​​ങ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ടോ​​ണി വ​​ർ​​ഗീ​​സ്, ശ്രീ​​രാ​​ഗ് എം.​​പി , സു​​കേ​​ഷ് പി.​​പി,പ്രൈ​​സ് സാ​​ബു,വൈ​​ശാ​​ഖ് എ​​സ് കു​​റു​​പ്പ് എ​​ന്നി​​വ​​രാ​​ണ് അ​​ധ്യാ​​പ​​ക​​ൻ എ​​സ് . ന​​ന്ദു​​വി​​ന്‍റെ കീ​​ഴി​​ൽ ഈ ​​നൂ​​ത​​ന ആ​​വി​​ഷ്കാ​​രം ഒ​​രു​​ക്കി​​യ​​ത്.
ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്കോ​​ട്ടി​​ലു​​ള്ള ബി​​എ​​ച്ച് ഗാ​​ർ​​ഡി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലേ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച കോം​​പാ​​ക്ട് കാ​​ർ​​ഗോ ലി​​ഫ്റ്റ​​റാ​​ണ് മ​​റ്റൊ​​രു ആ​​ക​​ർ​​ഷ​​ണം.
ഹ​​രി​​യാ​​ന​​യി​​ൽ നി​​ന്നു​​ള്ള ഒ​​രു സം​​ഘം വി​​ദ്യാ​​ർ​​ത്ഥി​​ക​​ളു​​ടെ സ്മാ​​ർ​​ട്ട് ഡി​​ജി​​റ്റ​​ൽ ബാ​​ങ്ക് ലോ​​ക്ക​​ർ സി​​സ്റ്റ​​മാ​​ണ് മ​​റ്റൊ​​രു കൗ​​തു​​കം.​​റെ​​യി​​ൽ​​വേ പാ​​ള​​ങ്ങ​​ളെ മാ​​ലി​​ന്യ​​ത്തി​​ൽ നി​​ന്ന് ര​​ക്ഷി​​ക്കു​​ന്ന സ്മാ​​ർ​​ട്ട് ടോ​​യ്‌ല​​റ്റ് സം​​വി​​ധാ​​ന​​മൊ​​രു​​ക്കി ത​​മി​​ഴ്നാ​​ട് ഈ​​റോ​​ഡി​​ലു​​ള്ള കൊ​​ങ്കു എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലേ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ശ്ര​​ദ്ധ നേ​​ടി.
സീ​​നി​​യ​​ർ സ​​യ​​ന്‍റി​​സ്റ്റും പ്രോ​​ജ​​ക്്ട ഡ​​യ​​റ​​ക്്ട​​റു​​മാ​​യ എ​​ൻ.​​ശി​​വ​​കു​​മാ​​ർ "സൃ​​ഷ്ടി2017' ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​​സെ​​ന്‍റ് ഗി​​റ്റ്സ് ഡ​​യ​​റ​​ക്്ട​​ർ തോ​​മ​​സ്.​​ടി.​​ജോ​​ണ്‍ ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സെ​​ന്‍റ് ഗി​​റ്റ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​എം.​​സി.​​ഫി​​ലി​​പ്പോ​​സ്, സെ​​ന്‍റ് ഗി​​റ്റ്സ് എ​​ക്സി​​ക്യു​​ട്ടി​​വ് ചെ​​യ​​ർ​​മാ​​ൻ പു​​ന്നൂ​​സ് ജോ​​ർ​​ജ് ,ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​ർ കേ​​ണ​​ൽ ജോ​​ണ്‍ ജേ​​ക്ക​​ബ്, ഗ​​വേ​​ണിം​​ഗ് ബോ​​ർ​​ഡ്മെ​​ന്പ​​ർ മി​​നി പു​​ന്നൂ​​സ്, സൃ​​ഷ്ടി ചീ​​ഫ് കോ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​ചെ​​റി​​യാ​​ൻ പോ​​ൾ, ഡോ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ നാ​​യ​​ർ , കോ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യ വി​​ന​​യ് മാ​​ത്യു ജോ​​ണ്‍ , ജ്യോ​​തി​​ഷ് ച​​ന്ദ്ര​​ൻ ജി, ​​വി​​പി​​ൻ ദാ​​സ്, വി​​നു കോ​​ശി , ചി​​ൻ മോ​​ഹ​​ൻ, ആ​​കാ​​ശ് പി ​​പി​​ള്ള,ജി​​പ്സ എ​​ൽ​​സ എ​​ബി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.