പ​​ക്ഷി​​പ്പ​​നി: ര​​ണ്ടു​​കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം

09:44 PM Feb 13, 2017 | Deepika.com
കോ​​ട്ട​​യം: പ​​ക്ഷി​​പ്പ​​നി​​യെ​​ത്തു​​ട​​ർ​​ന്ന് താ​​റാ​​വു​​ക​​ൾ ച​​ത്തൊ​​ടു​​ങ്ങി​​യ ജി​​ല്ല​​യി​​ലെ ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ര​​ണ്ടു കോ​​ടി രൂ​​പ. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യ്ക്ക് ഒ​​ന്പ​​തു കോ​​ടി രൂ​​പ​​യാ​​ണ് സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത​​യാ​​ഴ്ച മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പി​​നാ​​ണു വി​​ത​​ര​​ണ ചു​​മ​​ത​​ല.
60 ദി​​വ​​സം വ​​രെ പ്രാ​​യ​​മാ​​യ താ​​റാ​​വി​​ന് 100, ഇ​​തി​​ൽ കൂ​​ടു​​ത​​ൽ പ്രാ​​യ​​മു​​ള്ള​​തി​​ന് 200 രൂ​​പ ക്ര​​മ​​ത്തി​​ലാ​​ണ് ല​​ഭി​​ക്കു​​ക.
ആ​​ർ​​പ്പൂ​​ക്ക​​ര, കു​​മ​​ര​​കം, അ​​യ്മ​​നം, തി​​രു​​വാ​​ർ​​പ്പ്, മ​​ണി​​യാ​​പ​​റ​​ന്പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു കൂ​​ടു​​ത​​ൽ താ​​റാ​​വു​​ക​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ച​​ത്തൊ​​ടു​​ങ്ങി​​യ​​ത്.