കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ നാളെ മുതൽ

09:44 PM Feb 13, 2017 | Deepika.com
കോ​​ട്ട​​യം: കോ​​ട്ട​​യം കാ​​ത്ത​​ലി​​ക് മൂ​​വ്മെ​​ന്‍റി​​ന്‍റെ​​യും കോ​​ട്ട​​യം ക​​രി​​സ്മാ​​റ്റി​​ക് സോ​​ണി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ മു​​ത​​ൽ 19 വ​​രെ കോ​​ട്ട​​യം നാ​​ഗ​​ന്പ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ 32-ാമ​​ത് കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ക്കും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു മു​​ത​​ൽ രാ​​ത്രി 7.50 വ​​രെ​​യാ​​ണു ക​​ണ്‍​വ​​ൻ​​ഷ​​ൻ. നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ജ​​പ​​മാ​​ല​​യോ​​ടെ ശു​​ശ്രൂ​​ഷ ആ​​രം​​ഭി​​ക്കും. നാ​​ലി​​ന് ഫാ. ​​വ​​ർ​​ഗീ​​സ് മു​​ണ്ട​​യ്ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 5.15നു ​​കെ​​സി​​ബി​​സി ക​​രി​​സ്മാ​​റ്റി​​ക് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യൂ​​സ് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തു​​ട​​ർ​​ന്ന് റ​​വ.​​ഡോ. അ​​ലോ​​ഷ്യ​​സ് കു​​ള​​ങ്ങ​​ര വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. 16ന് ​​വൈ​​കു​​ന്നേ​​രം 4.15ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത നി​​യു​​ക്ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് വി.​​വി. അ​​ഗ​​സ്റ്റി​​ൻ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും.
ദി​​വ്യ​​കാ​​രു​​ണ്യാ​​രാ​​ധ​​ന​​യ്ക്ക് ക​​ള​​ത്തി​​പ്പ​​ടി ക്രി​​സ്റ്റീ​​ൻ ടീം ​​നേ​​തൃ​​തം ന​​ൽ​​കും. 17ന് ​​വൈ​​കു​​ന്നേ​​രം 4.15ന് ​​ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് സി​​സ്റ്റ​​ർ എ​​ൽ​​സി​​പോ​​ൾ വ​​ച​​ന പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. ദി​​വ്യ​​കാ​​രു​​ണ്യാ​​രാ​​ധ​​യ്ക്ക് ജീ​​സ​​സ് യൂ​​ത്ത് ടീം ​​നേ​​തൃ​​ത്വം ന​​ൽ​​കും. 18നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​ർ​​ച്ച് ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് സെ​​ബാ​​സ്റ്റ്യ​​ൻ താ​​ന്നി​​ക്ക​​ൽ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും.
ദി​​വ്യ​​കാ​​രു​​ണ്യാ​​രാ​​ധ​​ന​​യ്ക്ക് കോ​​ട്ട​​യം ക​​രി​​സ്മാ​​റ്റി​​ക് സോ​​ണ​​ൽ സ​​ർ​​വീ​​സ് ടീം ​​നേ​​തൃ​​ത്വം ന​​ൽ​​കും. സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ 19നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് ഷാ​​ജി വൈ​​ക്ക​​ത്തു​​പ​​റ​​ന്പി​​ൽ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും.
രാ​​ത്രി ഏ​​ഴി​​ന് ദി​​വ്യ​​കാ​​രു​​ണ്യാ​​രാ​​ധ​​യ്ക്കും ആ​​ത്മാ​​ഭി​​ഷേ​​ക ശു​​ശ്രൂ​​ഷ​​യ്ക്കും മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും. ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​യി കെ​​സി​​എം പ്ര​​സി​​ഡ​​ന്‍റ് മോ​​ണ്‍. ജോ​​സ് ന​​വ​​സി​​ന്‍റെ​​യും വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ റ​​വ.​​ഡോ. ജോ​​സ​​ഫ് മ​​ണ​​ക്ക​​ള​​ത്തി​​ന്‍റെ​​യും ഫാ. ​​ഫി​​ലി​​പ്പ് വ​​ലി​​യ​​കാ​​വു​​ങ്ക​​ലി​​ന്‍റെ​​യും സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. ജോ​​ണ്‍ ചേ​​ന്നാ​​കു​​ഴി​​യു​​ടെു​​യം നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. 100 പേ​​ര​​ട​​ങ്ങു​​ന്ന വോ​​ള​​ണ്ടി​​യേ​​ഴ്സ് ടീം ​​ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ മു​​ഴു​​വ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ലും സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ റ​​വ.​​ഡോ. ജോ​​ണ്‍ ചേ​​ന്ന​​കു​​ഴി, ഫാ. ​​ഫി​​ലി​​പ്പ് വ​​ലി​​യ​​കാ​​വു​​ങ്ക​​ൽ, കെ.​​സി. ജോ​​യി കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ജോ​​സ് എ. ​​ത​​യ്യി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തും.