ആന്തരിക സൗഖ്യധ്യാനം

09:35 PM Feb 13, 2017 | Deepika.com
ഭരണങ്ങാനം: അസീസി ധ്യാനകേന്ദ്രത്തിൽ 19 മുൽ 24 വരെ അസീസി ടീം നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം നടക്കും. ഫോൺ: 04822–236386, 238335, 9048542370.

കൊടുമ്പിടി: താബോർ ധ്യാനകേന്ദ്രത്തിൽ 19 മുതൽ 23 വരെ വചനാനുഭവ ആന്തരിക സൗഖ്യധ്യാനം നടക്കും. ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ ആൻഡ് ടീം നയിക്കും. ഫോൺ: 04822–221268, 221533, 8281865127.