ലയൺസ് കാർണിവൽ

08:40 PM Feb 13, 2017 | Deepika.com
തൊടുപുഴ: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 18 നു രാവിലെ 10 മുതൽ രാത്രി എട്ടുവരെ തൊടുപുഴ ലയൺസ് ഹാളിൽ മൂന്നാമത് ലയൺസ് കാർണിവൽ നടത്തും. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും. സ്റ്റാളുകൾക്ക് താൽപര്യമുള്ളവർ ടോം ജെ. കല്ലറയ്ക്കലുമായി ബന്ധപ്പെടണം. ഫോൺ: 9447105644.