സ്വീകരണം നൽകും

08:39 PM Feb 13, 2017 | Deepika.com
മാവേലിക്കര: കെസിബിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാരുണ്യ സന്ദേശയാത്രയ്ക്കു ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മാവേലിക്കര രൂപതയിൽ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.