എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

08:04 PM Feb 13, 2017 | Deepika.com
ചീ​മേ​നി: എ​ൻ​ഡോ​സ​ർ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​നാ​യ ചീ​മേ​നി കി​ഴ​ക്കേ​ക്ക​ര​യി​ലെ കെ.​ക​മ​ലാ​ക്ഷ​ൻ(44)​കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഭാ​ര്യ: കെ. ​ബീ​ന. മ​ക്ക​ൾ: കീ​ർ​ത്ത​ന,കാ​വ്യ (ചീ​മേ​നി ജി ​എ​ച്ച് എ​സ് എ​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ). പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ​ന്‍റെ​യും ക​യ്യൂ​ക്കാ​ര​ത്തി പാ​ട്ടി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: സ​ത്യ​ഭാ​മ.