അ​ജ്ഞാ​ത വൃ​ദ്ധ​ൻ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ

11:39 PM Feb 12, 2017 | Deepika.com
കു​ള​ത്തൂ​പ്പു​ഴ: അ​ജ്ഞാ​ത വൃ​ദ്ധ​നെ വ​ന​ത്തി​നു​ള​ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഞ്ച​ൽ വ​നം റെ​യ്ഞ്ചി​ൽ കു​ള​ത്തൂ​പ്പു​ഴ സെ​ക്ഷ​നി​ൽ ക​ല്ലു​വെ​ട്ടാം​കു​ഴി തേ​ക്ക് പ്ലാേ​ന്‍റേഷ​നു​ള്ളി​ലാ​യി മ​ര​ത്തി​ൽ കൈ​ലി​മു​ണ്ടി​ൽ കെ​ട്ടി​തൂ​ങ്ങി​യ നി​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. നീ​ല​യി​ൽ വ​ര​യു​ള്ള ഷ​ർ​ട്ടാ​ണ് ധ​രി​ച്ചി​ട്ടു​ള്ള​ത്. 55വ​യ​സ് തോ​ന്നി​ക്കു​ന്ന വൃ​ദ്ധന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം മൂ​ക്കി പൊ​ടി ടി​ന്നും വി​ഷ കു​പ്പി​യും അ​ല​ക്കി​യ ഷ​ർ​ട്ടും മു​ണ്ടു​ക​ളും സൂ​ക്ഷി​ച്ചി​ട്ടു​ള്ളതാ​യും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ത​യാറാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ കു​ള​ത്തൂ​പ്പ​ഴ പോ​ലീ​സി​ൽ അ​റി​യി​ക്ക​ണം. ഫോ​ണ്‍:9497980192