ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

11:13 PM Feb 12, 2017 | Deepika.com
ഭീ​മ​ന​ടി: ക​ഴി​ഞ്ഞ ദി​വ​സം പ​രി​യാ​രം ദേ​ശീ​യ പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ത്തി​ൽ ഇ​ട​തു​കാ​ൽ പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട് മം​ഗ​ളു​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൂ​രാം​കു​ണ്ടി​ലെ വി.​വി.​ഉ​ല്ലാ​സി​നെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ കെ.​അ​ന്പൂ​ഞ്ഞി​യി​ൽ നി​ന്ന് ആ​ദ്യ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​കെ.​സു​കു​മാ​ര​ൻ, ബാ​ബു കോ​ഹി​നൂ​ർ, ടോ​മി വ​ട്ട​ക്കാ​ട്, ഫാ.​തോ​മ​സ്, കെ.​ജെ.​വ​ർ​ക്കി, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പ്ര​സീ​ത രാ​ജ​ൻ, ടി.​കെ.​സു​കു​മാ​ര​ൻ, പി.​ആ​ർ.​ചാ​ക്കോ, കെ.​ജെ.​വ​ർ​ക്കി, ഫാ.​തോ​മ​സ്, വി.​വി.​ശ​ശി​ധ​ര​ൻ, സൂ​ര്യ​നാ​രാ​യ​ണ​ൻ, സി​ന്‍റു ആ​ന്‍റ​ണി (ര​ക്ഷാ​ധി​കാ​രി​ക​ൾ), പി.​ശ്രീ​നി​വാ​സ​ൻ (ചെ​യ​ർ​മാ​ൻ), ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (ക​ണ്‍​വീ​ന​ർ), പി.​വി.​ഭാ​സ്ക​ര​ൻ (ട്ര​ഷ​റ​ർ).