ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ജ​ന​റ​ൽ​ബോ​ഡി യോ​ഗം ചേ​ർ​ന്നു

11:13 PM Feb 12, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ജ​ന​റ​ൽ​ബോ​ഡി യോ​ഗം ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​സി.​ത​ന്പാ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഫ​രീ​ദ സ​ക്കീ​ർ അ​ഹ​മ്മ​ദ്, എ.​പി.​ഉ​ഷ, സു​ഫൈ​ജ അ​ബൂ​ബ​ക്ക​ർ, എ.​കെ.​എം.​അ​ഷ്റ​ഫ്, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പു​ഷ്പ അ​മേ​ക്ക​ള, കെ.​ശ്രീ​കാ​ന്ത്, എം.​നാ​രാ​യ​ണ​ൻ, ഇ.​പ​ത്മാ​വ​തി, ജോ​സ് പ​താ​ലി​ൽ, പി.​വി.​പ​ത്മ​ജ, എം.​കേ​ളു​പ്പ​ണി​ക്ക​ർ, ഷാ​ന​വാ​സ് പാ​ദൂ​ർ, മും​താ​സ് സ​മീ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ.​പി.​രാ​ജ്മോ​ഹ​ൻ സ്വാ​ഗ​ത​വും വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​ർ​ഷാ​ദ് വൊ​ർ​ക്കാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.
തു​ട​ർ​ന്ന് ഓ​രോ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ യോ​ഗം ചേ​ർ​ന്ന് വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ്ര​ശ്ന പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. 15നു ​വി​വി​ധ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ​മാ​രു​ടെ പ്ര​ത്യേ​ക യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ളി​ച്ചു ചേ​ർ​ക്കും. 21ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ശി​ല്പ്പ​ശാ​ല ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ന​ട​ക്കും.