എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ചു

11:12 PM Feb 12, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക ആ​സ്തി​വി​ക​സ​ന നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ഞ്ഞ​ങ്ങാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ കു​ശാ​ൽ ന​ഗ​ർ-​കാ​ടി​ക്ക​ൽ ദി​നേ​ശ് ബീ​ഡി റോ​ഡ് ടാ​റിം​ഗി​ന് റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടോ​ൾ അ​ന്പ​ലം റോ​ഡ് ടാ​റിം​ഗി​നു ര​ണ്ടു ല​ക്ഷം രൂ​പ​യും ന​ടു​ക്കു​ന്നി​ൽ കു​ഴ​ൽ​ക്കി​ണ​റും വാ​ട്ട​ർ ടാ​ങ്കും പൈ​പ്പ് ലൈ​നും സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഒ​രു ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.
തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ത്തി​ലോ​ട് മാ​പ്പി​ട്ട​ച്ചേ​രി കാ​വി​ന് താ​ഴെ റോ​ഡി​ന് മൂ​ന്നു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​ക​ൾ​ക്കു ജി​ല്ലാ​ക​ള​ക്ട​ർ കെ.​ജീ​വ​ൻ​ബാ​ബു ഭ​ര​ണാ​നു​മ​തി ന​ൽ​കി.