സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ളെ നി​ല​യ്ക്കു നി​ർ​ത്ത​ണം: എ​ഐ​വൈ​എ​ഫ്

11:12 PM Feb 12, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ളെ നി​ല​യ്ക്കു നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ഗ​വാ​സ് പ​റ​ഞ്ഞു. എ​ഐ​വൈ​എ​ഫി​ന്‍റെ അം​ഗ​ത്വ വി​ത​ര​ണ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ക​ള​ങ്ക​പ്പെ​ടാ​തെ നോ​ക്കു​വാ​ൻ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് ആ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജു ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.