പ്ര​വാ​സി മ​ല​യാ​ളി​ക്ഷേ​മം: നി​യ​മ​സ​ഭാ സ​മി​തി സി​റ്റിം​ഗ് 15ന്

11:10 PM Feb 12, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച് സ​മി​തി 15നു ​രാ​വി​ലെ 10.30നു ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും. ജി​ല്ല​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തും. സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും.