സൗ​ജ​ന്യ ഹൃ​ദ്രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് 19ന്

11:10 PM Feb 12, 2017 | Deepika.com
ന​ടാ​ൽ: അ​മ്മ ഓ​ർ​ഫ​നേ​ജ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, മം​ഗ​ളൂ​രു ഒ​മേ​ഗ ആ​ശു​പ​ത്രി, ന​ടാ​ൽ ഊ​ർ​പ്പ​ഴ​ച്ചി​ക്കാ​വ് കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ഹൃ​ദ്രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് 19ന് ​ന​ട​ക്കും. ഒ.​കെ യു​പി സ്കൂ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യാ​ണ് ക്യാ​ന്പ്.
റി​യ​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എം​ഡി കെ.​പി. അ​ബ്ദു​ൾ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ജി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശ്രീ​കാ​ന്ത് വ​ർ​മ, ടി.​എം. കു​ട്ടി​കൃ​ഷ്ണ​ൻ, കെ ​ര​വീ​ന്ദ്ര​ൻ, കെ.​വി. ക​രു​ണാ​ക​ര​ൻ, കെ. ​ശ​ശി​ധ​ര​ൻ ന​ന്പ്യാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 200 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. 17 ന​കം