കാ​ർ ക​ത്തി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

11:08 PM Feb 12, 2017 | Deepika.com
ആ​ദൂ​ർ: ഹി​ന്ദു ഐ​ക്യ​വേ​ദി കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് വാ​മ​ന ആ​ചാ​രി​യു​ടെ ജ്വ​ല്ല​റി ആ​ക്ര​മി​ക്കു​ക​യും കാ​ർ തീ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ ഒ​രു പ്ര​തി​യേ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. പൊ​വ്വ​ൽ സ്വ​ദേ​ശി സ​ൽ​മാ​ൻ ഹാ​രി​സി(27) നെ​യാ​ണ് ആ​ദൂ​ർ എ​സ്ഐ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ബോ​വി​ക്കാ​ന​ത്ത് ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​ക​ട​ന​ക്കാ​രി​ൽ ചി​ല​ർ വാ​മ​ന​ആ​ചാ​രി​യു​ടെ ജ്വ​ല്ല​റി ആ​ക്ര​മി​ക്കു​ക​യും കാ​ർ തീ​വെ​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ​തു​വെ​ന്നാ​ണ് കേ​സ്.