വ​നി​താ ശി​ല്പ​ശാ​ല

11:08 PM Feb 12, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ദ്വി​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം അ​വ​സാ​ന വാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ്പ​ര്യ​മു​ള്ള 18നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വ​നി​താ ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ, വ​നി​താ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലു​ള്ള ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 04994 256219.