ഊ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം

11:04 PM Feb 12, 2017 | Deepika.com
പ​യ്യാ​വൂ​ർ: എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ കേ​ര​ളം, പി​കെ​എം. കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ മ​ട​മ്പം, പ​യ്യാ​വൂ​ർ ടൗ​ൺ സെ​ന്‍റ് ആ​ൻ​സ് പ​ള്ളി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​യ്യാ​വൂ​ർ ടൗ​ൺ പാ​രിഷ് ഹാ​ളി​ൽ ഊ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.
വൈ​ദ്യു​തി അ​മൂ​ല്യ​മാ​ണ് ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ആ​ശ​യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നും വേ​ണ്ടി സ്വീ​ക​രി​ക്കാ​വു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. " ഊ​ർ​ജ​കാ​ര്യ​ശേ​ഷി​യും സം​ര​ക്ഷ​ണ​വു​മെ​ന്ന" വി​ഷ​യ​ത്തി​ൽ കെ​എ​സ്ഇ​ബി ശ്രീ​ക​ണ്ഠ​പു​രം സ​ബ് എ​ൻ​ജി​നി​യ​ർ എ.​പ​ദ്മ​നാ​ഭ​ൻ ക്ലാ​സെ​ടു​ത്തു .
പൊ​തു​സ​മ്മേ​ള​നം പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ടി.​എ.​സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ബാ​ബു പാ​റ​ത്തോ​ട്ടു​ക​ര​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും, അ​ലീ​ന.​ കെ.​രാ​ജു പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.
ടി.​പി.​അ​ഷ്റ​ഫ്, ആ​ൻ​സി ജോ​സ് വൈ​പ്പു​ന്ന​യി​ൽ, ജോ​സ് മാ​ത്യൂ ക​ണി​യാം​പ​റ​മ്പി​ൽ, ആ​ൻ​സി കാ​ര​ക്കു​ന്ന​ത്ത്, സി​ബി​ൻ വാ​ഴ​മ​ല​യി​ൽ, കെ.​എ​സ്.​സു​ധീ​ഷ്, വി​ൽ​സ​ൺ ഫ്രാ​ൻ​സീ​സ്, ആ​നി ആ​ഷ് ലി ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.