ഫാ.​ടോം ഉ​ഴു​ന്നാലിലി​ന്‍റെ മോ​ച​നം; റാ​ലി ന​ട​ത്തി

11:04 PM Feb 12, 2017 | Deepika.com
മ​യ്യ​ഴി: ഐ​എ​സ്ഐ തീ​വ്ര​വാ​ദി​ക​ളു​ടെ പി​ടി​യി​ൽ ക​ഴി​യു​ന്ന ഫാ.​ടോം ഉ​ഴു​ന്നോ​ലി​ന്‍റെ മോ​ച​ന​ത്തി​ന് വേ​ണ്ടി മാ​ഹി സെ​ന്‍റ് തെ​രേ​സാ ദേ​വാ​ല​യ​ത്തി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി ന​ട​ത്തി.
ദേ​വാ​ല​യ​ത്തി​ലെ തി​രു​ബാ​ല സ​ഖ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് റാ​ലി ന​ട​ത്തി​യ​ത്. മാ​ഹി പ​ള​ളി മൈ​താ​നി​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റാ​ലി​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ.​ജെ​റോം ചി​ങ്ങ​ന്ത​റ, രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഗ്രേ​ഷ്യ​സ് ടോ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.