വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്നു

11:02 PM Feb 12, 2017 | Deepika.com
ക​ണ്ണൂ​ർ: മാ​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ നി​ന്ന് മൂ​ന്ന​ര​പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​വും അ​ര​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. ശാ​സ്ത്രി​ന​ഗ​റി​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ സി. ​ലീ​ല​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. അ​ല​മാ​ര​യ​യ്ക്ക​ത്ത് ചെ​റി​യ ഡ​ബ്ബി​യി​ലാ​ക്കി സൂ​ക്ഷി​ച്ചു​വ​ച്ച മൂ​ന്ന​ര​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും കൂ​ലി​വേ​ല ചെ​യ്ത് സ്വ​രൂ​പി​ച്ചു​ണ്ടാ​ക്കി​യ 50,000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. ഈ​മാ​സം എ​ട്ടി​നും 11 നും ​ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ലീ​ല​യു​ടെ പ​രാ​തി​യി​ൽ മാ​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.