ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ കെ​എ​സ്ടി​എ​ക്ക് അം​ഗ​ത്വം ന​ൽ​ക​ണ​മെ​ന്ന്

11:02 PM Feb 12, 2017 | Deepika.com
ക​ണ്ണൂ​ർ: ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ കെ​എ​സ്ടി​എ​ക്ക് അം​ഗ​ത്വം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ബോ​ർ​ഡി​ൽ കെ​എ​സ്ടി​എ അം​ഗ​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​ക​ണം. ക്ഷേ​മ​നി​ധി ഐ​ഡി​ബി​ഐ​യി​ൽ മാ​ത്രം സ്വീ​ക​രി​ക്കാ​തെ എ​ല്ലാ ബാ​ങ്കി​ലും പ​ണം അ​ട​യ്ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​ണം. ജ​വ​ഹ​ർ ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​രാ​യി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മാ ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ത്യ​പ്ര​കാ​ശ്, രാ​മ​ൻ ചെ​ന്നി​ക്ക​ര, കെ.​പി. ദി​നേ​ശ​ൻ, കെ. ​രാ​ജ​ൻ, ലീ​ലാ​മ്മ കോ​റോ​ത്ത്, കെ.​കെ. ബീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.