അങ്കമാലി: മൂക്കന്നൂർ സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂളിൽ രക്ഷാകർത്തൃദിനം സ്പർശ്-2017 സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ബ്രദർ തോമസ് കരോണ്ടുകടവിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോർജ് ജോസഫ് സമ്മാനദാനം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ പയസ് തോമസ് ലക്കി സ്റ്റാർ െതരഞ്ഞെടുപ്പ് നടത്തി. അഡ്മിനിസ്ട്രേറ്റർ ബ്രദർ ഡോ. വർഗീസ് മഞ്ഞളി, പിടിഎ പ്രസിഡന്റ് ബിജു പാലാട്ടി, മദർ പിടിഎ ജിനി രാജീവ് എന്നിവർ പ്രസംഗിച്ചു. ഇന്റർനാഷണൽ ട്രെയിനർ ബിനീഷ് കെ.മേനോൻ ക്ലാസെടുത്തു.
സ്പർശ്- 2017 നടത്തി
10:52 PM Feb 12, 2017 | Deepika.com