കാ​ളി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ​വി​ള​ക്ക് ഉ​ത്സ​വം ഇ​ന്നു മു​ത​ൽ

10:52 PM Feb 12, 2017 | Deepika.com
പ​റ​വൂ​ർ: കാ​ളി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ​വി​ള​ക്ക് ഉ​ത്സ​വം ഇ​ന്നു തു​ട​ങ്ങും. രാ​വി​ലെ അ​ഞ്ചി​നു നി​ർ​മാ​ല്യ ദ​ർ​ശ​നം, 5.30നു ​ഗ​ണ​പ​തി​ഹ​വ​നം. വൈ​കു​ന്നേ​രം അ​ഞ്ചി​നു ദീ​പാ​രാ​ധ​ന, ആ​റി​നു കൊ​ടി​മ​രം മു​റി​ക്ക​ൽ, 8.30നും 9​നും മ​ധ്യേ പ​റ​വൂ​ർ രാ​കേ​ഷ് ത​ന്ത്രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റം, ഒ​ന്പ​തി​നു കൊ​ടി​ക്ക​ൽ പ​റ, 9.15നു ​അ​ഭി​ഷേ​കം.24 വ​രെ​യാ​ണ് ഉ​ത്സ​വം.