പ​ഞ്ചാ​യ​ത്ത് കു​ളം ശു​ചീ​ക​രി​ച്ചു

10:50 PM Feb 12, 2017 | Deepika.com
ഇ​ല​ഞ്ഞി: സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ മു​ത്തോ​ല​പു​ര​ത്ത് പ​ഞ്ചാ​യ​ത്തു​കു​ളം വൃ​ത്തി​യാ​ക്കി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ വ​ർ​ഗീ​സ് തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി​സ് മാ​ന്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ അ​വ​സ​ര​ത്തി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​എ. ജോ​ർ​ജു​കു​ട്ടി, ഷാ​ജി വെ​ള്ള​പ്ലാ​ക്കി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു ദി​വ​സ​ത്തെ ശ്ര​മ​ദാ​നം​കൊ​ണ്ടാ​ണ് കു​ളം ശു​ചീ​ക​രി​ച്ച​ത്.