അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി

04:04 AM Feb 12, 2017 | Deepika.com
മാ​​വേ​​ലി​​ക്ക​​ര: ത​​ഴ​​ക്ക​​ര റെ​​യി​​ൽ​​വേ ക്രോ​​സി​​നു സ​​മീ​​പം അ​​ജ്ഞാ​​ത​​നെ ട്രെ​​യി​​ൻ ത​​ട്ടി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ മൃ​​ത​​ദേ​​ഹം വ​​ഴി​​യാ​​ത്ര​​ക്കാ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ക​​യാ​​യി​​രു​​ന്നു. 60 വ​​യ​​സു തോ​​ന്നി​​ക്കും. 156 സെ​​ന്‍റീ​​മീ​​റ്റ​​ർ ഉ​​യ​​ര​​മു​​ള്ള ക​​റു​​ത്തു ത​​ടി​​ച്ച ഇ​​യാ​​ൾ വെ​​ള്ള​​മു​​ണ്ടും ക​​റു​​പ്പും ചു​​വ​​പ്പും വ​​ര​​ക​​ളോ​​ടു കൂ​​ടി​​യ ഷ​​ർ​​ട്ടു​​മാ​​ണ് ധ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മൃ​​ത​​ദേ​​ഹം മാ​​വേ​​ലി​​ക്ക​​ര ജി​​ല്ലാ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. വി​​വ​​രം ല​​ഭി​​ക്കു​​ന്ന​​വ​​ർ മാ​​വേ​​ലി​​ക്ക​​ര പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഫോ​​ണ്‍ : 0479-2344342, 9497980282.