ഇതരസംസ്ഥാനക്കാരൻ ഷോക്കേറ്റ് മരിച്ചു
04:04 AM Feb 12, 2017 | Deepika.com
കോട്ടയം:ചേർപ്പുങ്കലിനു സമീപം ഇതരസംസ്ഥാനക്കാരൻ ഷോക്കേറ്റ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അശോക് കുമാറാണ് (17) മരിച്ചത്. ചേർപ്പുങ്കലിനു സമീപം സഹോദരനെ കാണാനെത്തിയതായിരുന്നു അശോക് കുമാർ.