പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ വീ​ണ്ടും മു​ട​ങ്ങി

02:01 AM Feb 12, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു ല​ഭി​ക്കേ​ണ്ട​താ​യ പെ​ൻ​ഷ​ൻ ര​ണ്ടു​മാ​സം മു​ട​ങ്ങി​യ​തി​നാ​ൽ പെ​ൻ​ഷ​ൻ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന സീ​നി​യ​ർ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ വി​ഷ​മ​ഘ​ട്ട​ത്തി​ലാ​യി. 15ന​കം മു​ട​ക്കം വ​ന്ന ര​ണ്ടു​മാ​സ​ത്തെ പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​നും, ജേ​ർ​ണ​ലി​സ്റ്റ് പെ​ൻ​​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ​യും മു​ഖ്യ​മ​ന്ത്രി, ധ​ന​മ​ന്ത്രി, പി​ആ​ർ​ഡി എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.