നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​തി​ലി​ലി​ടി​ച്ചു; മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

02:01 AM Feb 12, 2017 | Deepika.com
പോ​ത്ത​ന്‍​കോ​ട് :എ​യ​ര്‍​പോ‍​ട്ടി​ലേ​യ്ക്ക് പോ​വുക​യാ​യി​രു​ന്ന കാ​ര്‍ പോ​ത്ത​ന്‍​കോ​ട് ജെകെ ​ഒാ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. ചെ​ങ്ങ​ന്നൂര്‍ ​സ്വ​ദേ​ശി​ക​ളാ​യ സു​ബൈ​ല്‍ (16), ഷം​സു​ദീ​ന്‍ (65), ഷ​ഹ​നാ​സ് (30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.45ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.​ ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ പോ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ സ​മീ​പ​ത്തെ മ​തി​ലി​ല്‍ ഇ​ടി​ച്ചു നി​ല്‍​കു​ക​യാ​യി​രു​ന്നു.​ പ​രി​ക്കേ​റ്റ​വ​രി ല്‍ ​ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.​ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി പോ​യ​താ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.​ ഇ​വ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.