നിയമം ലംഘിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്നെന്ന്

02:01 AM Feb 12, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: 1984 കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ്- ന​ഗ​ര​പാ​ലി​ക നി​യ​മം അ​നു​സ​രി​ച്ച് ഒ​രു പ്ര​ദേ​ശ​ത്ത് പു​തു​താ​യി മ​ദ്യ​ഷാ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​വാ​ദം ആ​വ​ശ്യ​മാ​ണ്.
എ​ന്നാ​ൽ പാ​ത​യോ​ഗ​ങ്ങ​ളി​ലെ മ​ദ്യ​ഷാ​പ്പു​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റി സ്ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴ​ക്കൂ​ട്ട​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ദ്യ​ഷാ​പ്പ് ടെ​ക്നോ​പാ​ർ​ക്കി​നു സ​മീ​പം ക​ല്ലിം​ഗ​ൽ എ​ന്ന സ്ഥ​ല​ത്തും പ​ഴ​യ​ക​ട​യി​ലെ മ​ദ്യ​ഷാ​പ്പ് പു​ത്ത​ൻ​ക​ട​യി​ലും മാ​റ്റി​സ്ഥാ​പി​ച്ച​ത് നി​യ​മാ​നു​സ​ര​ണം അ​നു​വാ​ദം വാ​ങ്ങാ​തെ​യാ​ണ്. അ​തി​നാ​ൽ ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ച് സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്. നി​യ​മം ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ മ​ദ്യ​ഷാ​പ്പു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​നന്‍റ് എ​ഫ്.​ എം. ലാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗ​ത്തി​ൽ ചേർന്ന യോഗം ജി. ​സ​ദാ​ന​ന്ദ​ൻ, കെ.​രാ​ജ്കു​മാ​ർ, ആ​റ്റി​ങ്ങ​ൽ ദീ​പു, കാ​ട്ടാ​യി​ക്കോ​ണം ശ​ശി​ധ​ര​ൻ, ഇ​ലി​പ്പോ​ട്ടു​കോ​ണം വി​ജ​യ​ൻ, ആ​നാ​ട് രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.