നേത്രപരിശോധനാ ക്യാന്പ് ഇന്ന്
01:39 AM Feb 12, 2017 | Deepika.com
കൂത്തുപറമ്പ്: ചെറുവാഞ്ചേരി വോയ്സ് ഓഫ് കൈതച്ചാൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കണ്ണവം കോളനി കമ്യൂണിറ്റി ഹാളിൽ നാളെ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നു വരെ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിക്കും. കണ്ണവം എസ്ഐ കെ.വി.ഗണേഷ് ഉദ്ഘാടനം ചെയ്യും. ഡോ. പി. വിനിമിഷ നേത്രദാന സമ്മതപത്രം സ്വികരിക്കും.