വീ​ടി​നു തീ​പി​ടി​ച്ചു

01:39 AM Feb 12, 2017 | Deepika.com
കോ​ള​യാ​ട്: വീ​ടി​നു തീ​പി​ടി​ച്ച് അ​ടു​ക്ക​ള​ഭാ​ഗം ക​ത്തി​ന​ശി​ച്ചു. മേ​ന​ച്ചോ​ടി​യി​ലെ മ​നോ​ളി നാ​രാ​യ​ണിയു​ടെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും മ​ണി​ക്കൂ​റു​ക​ൾ ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ഏ​ക​ദേ​ശം അ​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.