വാ​ർ​ഷി​കാ​ഘോ​ഷം

01:39 AM Feb 12, 2017 | Deepika.com
എ​ട​ത്തൊ​ട്ടി: ഡിപോ​ൾ കോ​ള​ജ് വാ​ർ​ഷി​കാ​ഘോ​ഷം ഡി ​ഫെ​സ്റ്റ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍​മം​ഗ​ല​ത്ത് വി.​സി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു​ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​പീ​റ്റ​ർ ഉൗ​രോ​ത്ത്, സ്റ്റാ​ഫ് പ്ര​തി​നി​ധി സി.​കെ. സ​ന്തോ​ഷ് കു​മാ​ർ, ഫാ. ​പോ​ൾ പാ​ന്പാ​റ, ടി. ​പ്രി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.