കൂ​ടി​ക്കാ​ഴ്ച ഉ​ട​ൻ ന​ട​ത്തി നി​യ​മ​നം ന​ൽ​ക​ണം: കാ​ൻ​ഡി​ഡേ​റ്റ്​സ് ഫോ​റം

01:16 AM Feb 12, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ എ​ച്ച്എ​സ്എ ഇം​ഗ്ലീ​ഷ് ഷോ​ർ​ട്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഉ​ട​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന് കാ​സ​ർ​ഗോ​ഡ് എ​ച്ച്എ​സ്എ ഇം​ഗ്ലീ​ഷ് കാ​ൻ​ഡി​ഡേ​റ്റ്സ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. 2012 ഡി​സം​ബ​ർ 31ന് ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യ എ​ച്ച്എ​സ്എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ ന​ട​ത്തി​യ​തു​ത​ന്നെ മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്. പി​ന്നീ​ട് 2016 ഓ​ഗ​സ്റ്റി​ൽ എ​ച്ച്എ​സ്എ​യു​ടെ ഇം​ഗ്ലീ​ഷി​ന്‍റെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്താ​നോ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കാ​നോ പി​എ​സ്‌സി​ക്കാ​യി​ട്ടി​ല്ല. കാ​സ​ർ​ഗോ​ഡ് ഗ​വ.​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ൻ.​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ.​ദി​വ്യ, അ​നൂ​പ് മേ​ലേ​ത്ത്, ബി​ജോ​യ് സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ​ഷോ​ർ​ട്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ണ്‍​വീ​ന​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ഫോ​ണ്‍:9946631671.