കാ​ൻ​ഫെ​ഡ് ജി​ല്ലാ സ​മ്മേ​ള​നം സം​ഘാ​ട​കസ​മി​തി​യാ​യി

01:16 AM Feb 12, 2017 | Deepika.com
ഉ​ദു​മ: മാ​ർ​ച്ച് മൂ​ന്നാം വാ​രം ഉ​ദു​മ​യി​ൽ ന​ട​ക്കു​ന്ന കാ​ൻ​ഫെ​ഡ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കെ.​എ.​മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​എ​ൻ.​പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ൻ ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നു​മാ​യ പ്ര​ഫ.​കെ.​പി.​ജ​യ​രാ​ജ​ൻ, രാ​ഘ​വ​ൻ മാ​ണി​യാ​ട്ട്, കാ​വു​ങ്കാ​ൽ നാ​രാ​യ​ണ​ൻ, ഉ​ദ​യ​മം​ഗ​ലം സു​കു​മാ​ര​ൻ, സി.​കെ.​ഭാ​സ്ക്ക​ര​ൻ, എ.​വി.​രാ​മ​കൃ​ഷ്ണ​ൻ, പി.​നാ​രാ​യ​ണി ടീ​ച്ച​ർ, ഗീ​താ കൃ​ഷ്ണ​ൻ, കെ.​വി.​ആ​പ്പു ച​ന്ദ്ര​ൻ നാ​ലാം വാ​തു​ക്ക​ൽ, കെ.​വി. രാ​ഘ​വ​ൻ, എ​സ്.​അ​ബ്ദു​ള്ള, കെ.​വി.​കൃ​ഷ്ണ​ൻ, ഐ​ഷാ മു​ഹ​മ്മ​ദ്, സു​കു​മാ​രി ശ്രീ​ധ​ര​ൻ, ച​ന്ദ്രി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ കെ.​എ.​മു​ഹ​മ്മ​ദാ​ലി(​ചെ​യ​ർ​മാ​ൻ) ഉ​ദ​യ​മം​ഗ​ലം സു​കു​മാ​ര​ൻ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ) എ​സ്.​വി.​അ​ബ്ദു​ള്ള (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.